ചെറുമുക്ക് ഈസ്റ്റ്: ജീലാനി നഗറിലെ ചോലകുണ്ടൻ മുഹമ്മദ് കുട്ടി (85) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: ആങ്ങാട്ട് ഖദീജ. മക്കൾ: നാസർ, ഷാജഹാൻ, റാഫി, ഫസൽ, സുലൈഖ, ആരിഫ, മുംതാസ്, മുനീറ. മരുമകൾ: സലീം (വേങ്ങര), അബ്ദുസ്സമദ് (കുണ്ടൂർ), അബ്ദു (പറപ്പൂർ), റസാഖ് (കച്ചടി), സുലൈഖ (കടലുണ്ടി), ഷാഹിന (കോഴിച്ചെന), റസീന (കോട്ടക്കൽ), റുഖിയ (കുന്നുംപുറം).