തിരൂര്‍: കോട്ട് കല്ലിങ്ങല്‍ സ്വദേശി പരേതനായ പുഴക്കല്‍ ആലസെൻറ മകന് ഹനീഫ (58) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: ഫാരിസ്, ബാസിത്, ഷഹനാസ്, ഷഹല. മരുമക്കള്‍: സമദ് (അബൂദബി), റാഷിദ് (ഒമാന്‍), അര്‍ഷിദ (വാണിയന്നൂര്‍).