എടക്കര: ചുങ്കത്തറ ചെറിയോടന് അയ്യപ്പന് (63) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കള്‍: സരിത, സവിത, സജിത. മരുമക്കള്‍: ശിവദാസ്, സുരേഷ്ബാബു. സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് ചുങ്കത്തറ മുണ്ടപ്പാടം പൊതുശ്മശാനത്തില്‍.