കീഴാറ്റൂർ: കൊണ്ടിപറമ്പ് പള്ളിപ്പടിയിലെ പരേതനായ കല്ലുപാലം സൈദാലിയുടെ ഭാര്യ വട്ടിപ്പറമ്പത്ത് ഖദീജ (87) നിര്യാതയായി. മക്കൾ: മുസ്തഫ അലി, അബ്ദുന്നാസർ, അബ്ദുൽ റഷീദ്, സിത്താര.