കൊണ്ടോട്ടി: തൈത്തോടത്തിൽ പരേതനായ ചെറുതൊടിക മൂസാമുവിെൻറ ഭാര്യ ചക്കുംതൊടിക പാത്തുമ്മുണി (75) നിര്യാതയായി. മക്കൾ: മുഹമ്മദാലി, ഉസ്മാൻ, മുസ്തഫ, നഫീസ, ഇമ്മാച്ചുകുട്ടി. മരുമക്കൾ: ഇബ്രാഹിം, സീനത്ത്, ഖദീജ, അസ്മാബി, പരേതനായ ആലി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് തക്കിയേക്കൽ ജുമാമസ്ജിദിൽ.