മഞ്ചേരി: മേലാക്കം ബിസ്മില്ലാ റോഡിൽ പരേതനായ മാട്ടറ അലവിയുടെ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് മാട്ടറ (റിട്ട. പോളി ടെക്നിക് െലക്ചർ), സുബൈദ, അസ്മാബി. മരുമക്കൾ: പൂളകുന്നൻ അബ്ദുറഹ്മാൻ (പട്ടർകുളം), സി.എം. അബ്ദുന്നാസർ (നോട്ടറി പബ്ലിക്), സി.പി. സലീല (അധ്യാപിക, എ.എം.എച്ച്.എസ് തിരൂർക്കാട്).