കീഴാറ്റൂര്‍: മുട്ടിക്കടവത്ത് പരമേശ്വരന് (85) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കള്‍: ഉദയപ്രദീപന് (ക്രിസ്റ്റല്‍ ഗ്ലാസ് ഹൗസ്, മേലാറ്റൂര്‍), കൃഷ്ണകുമാര്‍, ഭാഗ്യലക്ഷ്മി, രജനി, ഭാവന, പരേതനായ സന്തോഷ്. മരുമക്കള്‍: നാരായണന്, ശ്രീധരന്, ഉണ്ണികൃഷ്ണന്, മഞ്ജുള, സുനിത. സഹോദരങ്ങള്‍: ശിവരാമന്, രാമകൃഷ്ണന്, പരേതരായ തലശ്ശിരിയന്, വേലു.