എടവണ്ണപ്പാറ: മപ്രം പനമ്പുറത്ത് പരേതനായ ആലിയുടെ ഭാര്യ ഉമ്മാച്ച (78) നിര്യാതയായി. മക്കൾ: മമ്മദ് കുട്ടി (കുഞ്ഞാൻ), ഖദീജ (ആശ വർക്കർ), പരേതയായ റുഖിയ. മരുമക്കൾ: മുഹമ്മദ് കുട്ടി, നജ്മുദ്ദീൻ, സുലൈഖ.