വള്ളിക്കുന്ന്: ഹീറോസ് നഗറിന് സമീപം പരേതനായ തൊട്ടിയിൽ കറപ്പെൻറ ഭാര്യ കാർത്യായനി (90) നിര്യാതയായി. മക്കൾ: മോഹൻദാസ് (റിട്ട. ദക്ഷിണ റെയിൽവേ), സാവിത്രി, ജാനകി, സതി, ഹരിദാസൻ എന്ന മണി (റെയിൽവേ രാമേശ്വരം), ഹർഷൻ, ബീന. മരുമക്കൾ: സൗമിനി, ചന്ദ്രൻ (മണ്ണൂർ), അപ്പു (ഫറോക്ക്), ബാബു (പെരുമുഖം), രജിന, സുഭദ്ര (ആശാ വർക്കർ), കിഷോർലാൽ.