കാളികാവ്: ചോക്കാട് പരുത്തിപറ്റയിൽ താമസിക്കുന്ന എളവൻപറമ്പൻ സദക്കത്ത് ഹുസൈൻ (64) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സഫ്ദർ, സുഹൈൻ, ഷഹർബാനു. മരുമക്കൾ: നിസാം, ജസ്ന.