ഹരിപ്പാട്: ആനാരി ചെറുവള്ളിയിൽ നിസാർ അഹമ്മദ് (റിട്ട. ജില്ല കോപറേറ്റിവ് ബാങ്ക് -60) നിര്യാതനായി. കോൺഗ്രസ് ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി മുൻ പ്രസിഡൻറ് പരേതനായ സി.എം. ഇബ്രാഹിം കുട്ടിയുടെ മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: നൗഫൽ, അനസ്. മരുമകൾ: തസ്നി.