എഴുപുന്ന: കാരിതറ കിഴക്കേനികർത്തിൽ കെ.സി. മണി (65) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഷാജി, ഷൈജൻ, ഷൈജു, സാബു. മരുമക്കൾ: അജിത, സ്മിത, ജയ, രമ്യ.