അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ സമിത മൻസിലിൽ (ഹാഫിയത്ത്) സൈനുദ്ദീൻ കുഞ്ഞ് (70) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: അൻഷാദ് (ദമാം), സമിത, ഹർഷൽഷിഹ (എം.വി.ആർ കോഴിക്കോട്). മരുമക്കൾ: ഷാനി, സുനിൽ, ഡോ. സൈന മുണ്ടക്കയം.