ആലപ്പുഴ: ആറാട്ടുവഴി വാർഡ് കാട്ടുങ്കൽ വീട്ടിൽ ത്രേസ്യാമ്മ സേവ്യർ (76) നിര്യാതയായി. മക്കൾ: എലിസബത്ത്, ബോസ്, ലിജി, മിനി. മരുമക്കൾ: ജോയി, ലിസി, ജോയിച്ചൻ.