മുഹമ്മ: കഞ്ഞിക്കുഴി എസ്.എൽ പുരം നാടേകാട്ട് വെളി പരേതനായ കൃഷ്ണെൻറ ഭാര്യ ഭാരതിയമ്മ (85) നിര്യാതയായി. മക്കൾ: കൊച്ചപ്പൻ, മുരളി, വത്സല. മരുമക്കൾ: ഓമന, ഓമന, പരേതനായ സരസപ്പൻ.