മാന്നാർ: കുട്ടമ്പേരൂർ 15ാം വാർഡിൽ ചേലേത്ത് തറയിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: സരള. മക്കൾ: പ്രസാദ്, പ്രമോദ്, പ്രസന്ന. മരുമക്കൾ: ബിന്ദു, ലേഖ, അശോകൻ. സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.