ചാരുംമൂട്: നൂറനാട് നടുവിലേമുറി വെട്ടാടിക്കൽ വടക്കേതിൽ ശാർങ്ഗധരക്കുറുപ്പ് (65) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: ശരത്, ശ്യാമപ്രസാദ്, ശക്തിപ്രസാദ്. മരുമകൾ: ശ്രീക്കുട്ടി.