മാന്നാർ: കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി 16ാം വാർഡിൽ പട്ടം കോലയ്ക്കൽ വീട്ടിൽ ടി.കെ. രഘു (82) നിര്യാതനായി. കുരട്ടിശ്ശേരി പാവുക്കര കൊമ്പനാരിൽ കുടുംബാംഗമാണ്. ഭാര്യ: ഹരിപ്പാട് കരിപ്പുഴമുട്ടം കൊയ്പ്പള്ളിൽ കുടുംബാംഗം ചെല്ലമ്മ. മക്കൾ: രമണി, ജയൻ, ജയശ്രീ, ഷിജു (പെയിൻറിങ് കരാറുകാരൻ). മരുമക്കൾ: ലേഖ, മുരളി, ശാരി, പരേതനായ രാധാകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.