തൊടുപുഴ: കാഞ്ഞിരമറ്റം താന്നിക്കൽ വീട്ടിൽ ഗോപാലെൻറ മകൻ രാഘവൻ (77) നിര്യാതനായി. ഭാര്യ: പാലാ കൊട്ടാരത്തിൽ കുടുംബാംഗം സുജ. മക്കൾ: രമിത്ത് രാഘവൻ (യു.എസ്.എ), ഡോ. രാഹുൽ രാഘവൻ (പി.എച്ച്.സി, പൂമാല). മരുമകൾ: നിമിഷ. സംസ്കാരം പിന്നീട്.