തോപ്രാംകുടി: പടമുഖം ഇലവുംകുന്നേൽ എബ്രഹാം (85) നിര്യാതനായി. ഭാര്യ: കരിമ്പൻ വെള്ളമാക്കൽ ത്രേസ്യാമ്മ. മക്കൾ: ഷാജി, ബിജു, ജിജി, ഷൈനി. മരുമക്കൾ: ബിനിഷ്യ, ബെറ്റി, ബിജി, സിറിയക്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പടമുഖം തിരുഹൃദയ ഫൊറോന പള്ളി സെമിത്തേരിയിൽ.