ഊന്നുകൽ: തേങ്കോട് തൊട്ടിയിൽ ഹസൻ (83) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഫാത്തിമ, ലൈല, സീനത്ത്. മരുമക്കൾ: അബ്ദുൽ കരീം കൊരമ്പയിൽ, മുഹമ്മദ്, മൊയ്തീൻ.