തൂക്കുപാലം: കരുണാപുരം ചെത്തിക്കല്‍ സുകുമാരന്‍ (69) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: രഘു, രാഹുല്‍, രജനി, മായ. മരുമകള്‍: സുമ. സംസ്കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പില്‍.