കുളനട: ഉളനാട് ചേലനിൽക്കുന്നതിൽ സി.ജി. നാരായണ കുറുപ്പ് (81) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതിയമ്മ. മക്കൾ: ബിന്ദു ഗോവിന്ദ് (ചെന്നൈ), സിന്ധു. മരുമകൻ: ഗോവിന്ദൻ കുട്ടി (ചെന്നൈ).