പന്തളം: പൂഴിക്കാട് സ്മിതാ നിവാസിൽ കെ.ആർ. മണി (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുനിതാ, സുബിതാ, സ്മിത. മരുമക്കൾ: ചന്ദ്രൻ, മധു, അനിൽകുമാർ. സംസ്കാരം ബുധനാഴ്ച 2.30 ന് വീട്ടുവളപ്പിൽ.