അടൂര്‍: മൂന്നാളം കനകഭവനില്‍ എന്‍. നടരാജന് (62) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: അഖില്‍, അഞ്ജലി. മരുമക്കള്‍: ഗോള്‍ഡ, ശ്രീമോന്.