കുളനട: മാന്തുക മുരിക്കുവേലിൽ ഇല്ലത്തു എം.എൻ. രാധാകൃഷ്ണൻ നമ്പൂതിരി (75) നിര്യാതനായി. തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ വിവിധ ക്ഷേത്രങ്ങളിൽ മേൽശാന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വിജയാംബിക അന്തർജനം. മകൻ: ആർ. ശ്രീഹരി (അധ്യാപകൻ, എൻ.എസ്.എസ് ഗേൾസ് ഹൈസ് സ്കൂൾ പന്തളം). മരുമകൾ: എം. ശാന്തി.