ഇലന്തൂർ: മലമുറ്റത്ത് ആലുംമൂട്ടിൽ അലക്സ് മത്തായി (56) ദുബൈയിൽ നിര്യാതനായി. ഭാര്യ: ഉതിമൂട് തുണ്ടുമണ്ണിൽ കുടുംബാംഗം െജസി അലക്സ്. മക്കൾ: അൻസു, ജിൻസു (ഇരുവരും വിദ്യാർഥികൾ). സംസ്കാരം വ്യാഴാഴ്ച 11.45ന് ഇലന്തൂർ മാർത്തോമ വലിയപള്ളി സെമിത്തേരിയിൽ.