പന്തളം: തുമ്പമൺ തെക്കടത്ത് താഴേതിൽ കോടുതിട്ടയിൽ കെ.വി. ജോൺ (ജോയി -86) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: പുന്തല മുക്കുംപീടികയിൽ കുടുംബാംഗം ശലോമി. മക്കൾ: ജെസി, സാലി, സൂസൻ, ഡോ. സുജ. മരുമക്കൾ: ലോറൻസ്, ജോർജ്, ഡേവിഡ്, ഷാജി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ബംഗളൂരു ജാലഹള്ളി സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.