ഗുരുവായൂർ: തിരുവെങ്കിടം രാധിക നിവാസിൽ ഇടിയാട്ടയിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ മാരാത്ത് കുഞ്ഞിമാളുവമ്മ (90) നിര്യാതയായി. മകൾ: സരസ്വതിയമ്മ (റിട്ട. അധ്യാപിക, കുന്നംകുളം ഗവ. എം.ജി.എച്ച്.എസ്.എസ്). മരുമകൻ: വേണുഗോപാലൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടിയിൽ.