എരുമപ്പെട്ടി: മരത്തംകോട് കിടങ്ങൂര്‍ കാഞ്ഞങ്ങാട്ട് വീട്ടില്‍ പരേതനായ ഹരിദാസിെൻറ ഭാര്യ അജിത കുമാരി (51) നിര്യാതയായി. മക്കള്‍: അനിലാഷ്, അഞ്ജലി. മരുമകന്: പാര്‍ത്ഥസാരഥി.