കരാഞ്ചിറ: മുനയം ചാഴുവീട്ടിൽ ചന്ദ്രെൻറ ഭാര്യ ദേവകി (56) നിര്യാതയായി. മക്കൾ: ഷൈജു, ബൈജു. മരുമകൾ: അഭീഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ.