ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഉഹദ് പള്ളിക്ക് വടക്ക് അറക്കൽ ബാപ്പുവിെൻറ മകൻ ഹംസ (60) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യമാർ: പരേതരായ ആമിനുമ്മ, സുലൈഖ. മകൾ: പരേതയായ ഷാമില. സഹോദരങ്ങൾ: മുഹമ്മദ് റഷീദ്, ഹുസൈൻ. റുഖിയ്യ, സുഹറ, സൗദ.