അഴീക്കോട്: മേനോൻ ബസാറിന് കിഴക്കുവശം പാലത്തിന് സമീപം വലിയപറമ്പിൽ സെയ്ദാലിയുടെ മകൻ ഇസ്മായിൽ (58) നിര്യാതനായി. പുന്നക്കപള്ളി ജുമാമസ്ജിദ് ഭരണസമിതി അംഗമായിരുന്നു. ഭാര്യ: നസീമ. മക്കൾ: മുഹമ്മദ്, സജീന. മരുമക്കൾ: സൈനുദ്ദീൻ, അൽഫി.