തിരുവില്വാമല: കണിയാർകോട് ഒരലാശ്ശേരി കാർത്തിക വീട്ടിൽ റിട്ട. റയിൽവേ ജീവനകാരൻ വി.കെ. ഹേമചന്ദ്ര മേനോൻ (79) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സഞ്ജയ്, സുബോധ്. മരുമക്കൾ: പ്രബിദ, ദീപ. സംസ്കാരം വ്യാഴാഴ്ച പാമ്പാടി ഐവർമഠം പൊതു ശ്മശാനത്തിൽ.