വടക്കേക്കാട്: കല്ലൂർ ഹരിജൻ കോളനി കോളങ്ങാട്ടിൽ പരേതരായ ചക്കൻ - ചക്കമ്മ ദമ്പതികളുടെ മകൻ വേലായുധൻ (71) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: പ്രദീപ്, പ്രസാദ്, പ്രിയ. മരുമക്കൾ: വിനിത, ഷീബ, ബാബു.