ചെറുതുരുത്തി: തൊഴുപ്പാടം കളരിക്കല്‍ പരേതനായ ശിവരാമപണിക്കരുടെ ഭാര്യ വിശാലാക്ഷി പണിക്കത്യാര്‍ (87) നിര്യാതയായി. മക്കള്‍: വിജയനാരായണന്‍, രമേഷ് പണിക്കര്‍(കെ.ജി.കെ.എസ് ജില്ല ജോ. സെക്രട്ടറി).