മണലൂർ: പൊറ്റേക്കാട്ട് പരേതനായ ശ്രീധരെൻറ ഭാര്യ ഭവാനി (85) നിര്യാതയായി. മക്കൾ: വാസന്തി, സജീവൻ, ശാന്തകുമാരി, മിനി, അനിത. മരുമക്കൾ: ഗോപാലകൃഷ്ണൻ, ഷീന, ബാലകൃഷ്ണൻ, പരേതനായ ശിവരാമൻ, ബാജി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.