കാഞ്ഞാണി: കുന്ദംകുടത്ത് ലൂയിസ് (87) നിര്യാതനായി. ഭാര്യ: പരേതയായ കത്രീന. മക്കൾ: സാജൻ, സീല, പരേതയായ സാലി. മരുമക്കൾ: ഷൈനി, സെബാസ്റ്റ്യൻ, പരേതനായ ആഗസ്റ്റ്യൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കാഞ്ഞാണി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.