പുന്നയൂർ: കുഴിങ്ങര പള്ളിക്ക് തെക്ക് പരേതനായ അണ്ടിക്കോട്ടിൽ കുഞ്ഞിമോെൻറ മകൻ അഷറഫ് (48) നിര്യാതനായി. ഭാര്യ: ഖദീജ. മകൾ: അമീന. മരുമകൻ: ഫാസർ.