എടക്കര: മരുത കാഞ്ഞിരത്തിങ്ങല്‍ പാങ്ങില്‍ കോയ (70) നിര്യാതനായി. ഭാര്യ: സാറാ ഉമ്മ. മക്കള്‍: റംലത്ത്, റസീന, ഉബൈദ്, സുധീര്‍. മരുമക്കള്‍: നുസൈബ, റിഹാന.