മഞ്ചേരി: കോവിലകം റോഡില്‍ ആയിരനാഴിത്തൊടി കോട്ടോല പരമേശ്വരന് നായര്‍ (81) നിര്യാതനായി. ഭാര്യ: പരേതയായ കാര്‍ത്യായനി അമ്മ. മക്കള്‍: സുനില്‍കുമാര്‍, സുജാത, സ്മിത. മരുമക്കള്‍: സിന്ധു, ചെന്താമരാക്ഷന്, ജഗദീപ്.