എടരിക്കോട്: മമ്മാലിപ്പടി പരേതനായ പൂഴിത്തറ മുഹമ്മദ്കുട്ടിയുടെ ഭാര്യ ഫാത്തിമക്കുട്ടി (65) നിര്യാതയായി. മക്കൾ: ആയിശുമ്മു, റസിയ. മരുമക്കൾ: മൊയ്തീൻകുട്ടി അയ്യായ, മുജീബ് റഹ്മാൻ വളാഞ്ചേരി.