കണ്ണമംഗലം: എടക്കാപ്പറമ്പിൽ വരണികുളങ്ങര അരീക്കൻ മൂസ ഹാജി (74) നിര്യാതനായി. ഭാര്യമാർ: ആയിഷ ചേറൂർ, പരേതയായ കഴുങ്ങുംതോടൻ പാത്തുട്ടി. മക്കൾ: സലിം, റാബിയ, ഹഫ്സ, സമീന. മരുമക്കൾ: എറമ്പൻ അബ്ദുൽറഹ്മാൻ, തിരുത്തി ഷരീഫ്, ഹാജറ കൂനാരി, സുലൈമ്.