വേങ്ങര: വലിയോറ ചെനക്കൽ പരേതനായ പറങ്ങോടത്ത് ഹംസയുടെ മകൻ മുഹമ്മദ് എന്ന ബാവ (58) നിര്യാതനായി. മാതാവ്: ആയിശു. ഭാര്യ: റുഖിയ. മക്കൾ: റുസീന, റാഹില, റൈഹാനത്ത്, റമീസ, അബൂബക്കർ സിദ്ദീഖ്, ഫാത്തിമ റഹ്മ. മരുമക്കൾ: ഫസ്ലുറഹിമാൻ മൂന്നിയൂർ, സാബിത് പരപ്പനങ്ങാടി, ഷംസുദ്ദീൻ പുതുപ്പറമ്പ്.