കൊടക്കാട്: കുമ്മിണി വീട്ടിൽ ബാഹുലേയൻ (63) നിര്യാതനായി. ഭാര്യ: പ്രേമ, മക്കൾ: ഹിമ, മഹേഷ്. മരുമകൻ: നിധീഷ് (പെരുമുഖം). സഹോദരങ്ങൾ: നാരായണൻ, പ്രകാശൻ, അരവിന്ദാക്ഷൻ, കുമാരി, ചന്ദ്രിക, പരേതനായ കൃഷ്ണൻ.