കോട്ടക്കൽ: പ്രാദേശിക കമ്യൂണിസ്റ്റ് നേതാവും വെസ്റ്റ് വില്ലൂർ സ്വദേശിയുമായ കുഴിക്കാട്ടിൽ യൂസഫ് ഹാജി (കുട്ടിപ്പ ഹാജി- 85) നിര്യാതനായി.ഭാര്യ: പരേതയായ വടക്കേതിൽ ആയിഷകുട്ടി. മക്കൾ: മൈമൂന, ആയിഷുമ്മു, സുബൈദ, ഖദീജ, ഖയറുന്നീസ, ആരിഫ, മുഹമ്മദ് അലി. മരുമക്കൾ: അലവികുട്ടി, മുഹമ്മദ്, കുട്ടിഹസ്സൻ, അബ്ദു, സെയ്തലവി, ഹഫ്സത്ത്, പരേതനായ ഹംസ.