കീഴാറ്റൂർ: നെന്മിനി വാലത്തിൽമുക്കിലെ വടക്കേപ്പറമ്പിൽ ചാത്തൻ (71) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: കുമാരൻ, രാവുണ്ണി, സുഭാഷ്, ഷീബ, ദീപ. മരുമക്കൾ: സജീവൻ, ഗിരീഷ്, ലീല, ചിഞ്ചു, പ്രിയ.