കീഴാറ്റൂർ: പട്ടിക്കാട് മഖാംപടിയിലെ എള്ളിൽ മുഹമ്മദലി ഹാജി (75) നിര്യാതനായി. ഭാര്യ: ബീവി (കൂട്ടിൽ, മങ്കട). മക്കൾ: അബൂബക്കർ എന്ന ബാപ്പുട്ടി, സുബൈർ (ജിദ്ദ), അമറുന്നീസ. മരുമക്കൾ: അഷ്റഫ് (മേലാറ്റൂർ), ബുഷ്റ (ആമയൂർ), പാത്തുമ്മ (വാഴേങ്കട).