പരപ്പനങ്ങാടി: അജന്ത സ്റ്റുഡിയോ കുടുംബത്തിലെ സി.കെ. ഭാസ്കരൻ (77) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ജിഷ, സുജ, ഗിരീഷ്. മരുമക്കൾ: കെ. അജിത്, കുമാർ, സുധീർ. സഹോദരങ്ങൾ: സി.കെ. ബാലൻ (അജന്ത സ്റ്റുഡിയോ), ഭരതൻ, നടരാജൻ, വിനോദ്കുമാർ, ശ്രീമതി, സുലോചന