പരപ്പനങ്ങാടി: ഉള്ളണം തയ്യിലപ്പടി സ്വദേശി പരേതനായ ചട്ടിക്കൽ പെരച്ചെൻറ മകൻ അപ്പുട്ടി (72)നിര്യാതനായി. ഭാര്യ: മാളു. മക്കൾ: ശശികുമാർ (ഗൾഫ്), ശ്യാമള, അജിത, മിലി. സഹോദരങ്ങൾ: ഗോപാലൻ, മോഹനൻ, പ്രകാശൻ, പരേതനായ നാരായണൻ, മരുമക്കൾ: പ്രഭാകരൻ, ഗണേശൻ, ബാബു, ദീപ.